എ​ലി​പ്പ​നി ബാ​ധി​ച്ച് ആ​ദ്യകാ​ല ജിം ​ട്രെ​യി​ന​ർ മ​രി​ച്ചു
Tuesday, July 16, 2024 10:44 PM IST
ഗു​രു​വാ​യൂ​ർ: എ​ലി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജിം ​ട്രെ​യി​ന​റും പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ റി​ട്ട, അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന കോ​ട്ട​പ്പ​ടി മ​ണ്ടുംപാ​ൽ സു​രേ​ഷ് ജോ​ർ​ജ് (62) അ​ന്ത​രി​ച്ചു. ഗു​രു​വാ​യൂ​ർ കോ​ട്ട​പ്പ​ടി പ​ള്ളി റോ​ഡി​ലെ ആ​ദ്യ​കാ​ല ജിം​നേ​ഷ്യം ട്രെ​യി​ന​റാ​യി​രു​ന്നു.


എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ​ചി​കി​ത്സ​യി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു രാവിലെ 10.30 ന് ​കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി (ത​ല​ക്കോ​ട്ടു​ക്ക​ര കു​റ്റി​ക്കാ​ട്ട് കു​ടും​ബാ​ഗ​മാ​ണ്). മ​ക്ക​ൾ: മ​നീ​ഷ്, ആ​ൻ​സി. മ​രു​മ​ക​ൻ: കി​ര​ൺ.