മെ​ച്ച​ന സ​ര​യു സ്വാ​ശ്ര​യ സം​ഘം ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി
Saturday, July 20, 2024 6:47 AM IST
വെ​ള്ള​മു​ണ്ട: കോ​ട്ട​ത്ത​റ മെ​ച്ച​ന സ​ര​യു സ്വാ​ശ്ര​യ സം​ഘം ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി. ത​രു​വ​ണ-​കു​ന്നു​മ്മ​ല​ങ്ങാ​ടി-​പാ​ലി​യാ​ണ-​ക​ക്ക​ട​വ്-​മു​ണ്ട​ക്കു​റ്റി-​കു​റു​മ​ണി-​വെ​ണ്ണി​യോ​ട്-​കോ​ട്ട​ത്ത​റ-​കോ​ക്കു​ഴി-​മ​ണി​യ​ങ്കോ​ട്-​മു​ണ്ടേ​രി-​ക​ൽ​പ്പ​റ്റ റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ്. സം​ഘാം​ഗ​ങ്ങ​ൾ വി​ഹി​ത​മെ​ടു​ത്തും വാ​യ്പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​ണ് ബ​സ് വാ​ങ്ങി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.


പാ​ലി​യാ​ണ​യി​ൽ നെ​ഹ്റു മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ​ശി​ധ​ര​ൻ, സെ​ക്ര​ട്ട​റി ജ​യ​നാ​രാ​യ​ണ​ൻ, ഗോ​വി​ന്ദ​ൻ ക​ള​ത്തി​ൽ, വി​നോ​ദ് പാ​ലി​യാ​ണ, സു​ഭാ​ഷ്, വി​നോ​ദ്, ശ​ശി​കു​മാ​ർ, ഗോ​കു​ൽ, ര​ഘു, രാ​ജീ​വ്, സ​ദാ​ന​ന്ദ​ൻ, രാ​ജേ​ഷ്, എ. ​സ​ച്ചി​ദാ​ന്ദ​ൻ, എം. ​ഗം​ഗാ​ധ​ര​ൻ, ആ​ർ.​പി. സു​ഭാ​ഷ്, ഐ. ​ഇ​സ്മ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.