ബി​ന്നി ഇ​മ്മ​ട്ടി അ​ന്ത​രി​ച്ചു
Wednesday, July 17, 2024 11:05 PM IST
തൃ​​​ശൂ​​​ർ: വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി​​​സ​​​മി​​​തി സ്ഥാ​​​പ​​​ക​​​നേ​​​താ​​​വും തൃ​​​ശൂ​​​ർ ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ബി​​​ന്നി ഇ​​​മ്മ​​​ട്ടി (63) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ്രോ​​​ഗ​​​ത്തി​​​നു കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്ക ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​ണ് അ​​​ന്ത്യം.

സി​​​പി​​​എം തൃ​​​ശൂ​​​ർ ഏ​​​രി​​​യ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണ്. വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, സെ​​​ക്ര​​​ട്ട​​​റി, ട്ര​​​ഷ​​​റ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി അം​​​ഗ​​​മാ​​​ണ്. തൃ​​​ശൂ​​​ർ പൂ​​​ങ്കു​​​ന്നം ഇ​​​മ്മ​​​ട്ടി​​​യി​​​ൽ പ​​​രേ​​​ത​​​രാ​​​യ ജോ​​​സ​​​ഫി​​​ന്‍റെ​​​യും മേ​​​രി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.

തൃ​​​ശൂ​​​രി​​​ന്‍റെ ക​​​ലാ കാ​​​യി​​​ക സാം​​​സ്കാ​​​രി​​​ക വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​ണ് ബി​​​ന്നി ഇ​​​മ്മ​​​ട്ടി. മി​​​ക​​​ച്ച സം​​​ഘാ​​​ട​​​ക​​​നാ​​​യി​​​രു​​​ന്നു. വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ, കേ​​​ര​​​ള ഹെ​​​ഡ്‌​​​ലോ​​​ഡ് വ​​​ർ​​​ക്കേ​​​ഴ്സ് വെ​​​ൽ​​​ഫെ​​​യ​​​ർ ബോ​​​ർ​​​ഡ് മെ​​​മ്പ​​​ർ, കേ​​​ര​​​ള ബാ​​​സ്ക​​​റ്റ് ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ശി​​​ശു​​​ക്ഷേ​​​മ​​​സ​​​മി​​​തി മു​​​ൻ അം​​​ഗം, പൗ​​​ൾ​​​ട്രി ഫാ​​​ർ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ട്രേ​​​ഡേ​​​ഴ്സ് സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, ക​​​ലാ​​​നി​​​ല​​​യം കൃ​​​ഷ്ണ​​​ൻ​​​നാ​​​യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ, യു​​​ണൈ​​​റ്റ​​​ഡ് പീ​​​ജി​​​യ​​​ൻ ക്ല​​​ബ് ര​​​ക്ഷാ​​​ധി​​​കാ​​​രി, ഭ​​​ര​​​ത് പി.​​​ജെ. ആ​​​ന്‍റ​​​ണി അ​​​വാ​​​ർ​​​ഡ് ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ആ​​​ൻ​​​ഡ് ഷോ​​​ർ​​​ട്ട് ഫി​​​ലിം​​​സ് ര​​​ക്ഷാ​​​ധി​​​കാ​​​രി, നാ​​​സി​​​ക് ഡോ​​​ൾ ഓ​​​ണേ​​​ഴ്സ് സ​​​മി​​​തി ര​​​ക്ഷാ​​​ധി​​​കാ​​​രി, റ​​​ഗ്ബി ര​​​ക്ഷാ​​​ധി​​​കാ​​​രി, പാ​​​ർ​​​ട്ട് ഒ​​​എ​​​ൻ​​​ഒ ഫി​​​ലിം​​​സ് ര​​​ക്ഷാ​​​ധി​​​കാ​​​രി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.