തീ​ര​സു​ര​ക്ഷാ പ​ദ്ധ​തി: ബീ​ച്ചു​ക​ളി​ലെ സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്നു
Thursday, July 18, 2024 1:37 AM IST
കൂ​രി​ക്കു​ഴി: ആ​റ് ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന തീ​ര​സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബീ​ച്ചു​ക​ളി​ലെ സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്നു. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ക​ട​ൽ​ത്തീ​ര​ങ്ങ​ൾ സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന തീ​ര​സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ സ​ർ​വേ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണു മു​ന്നേ​റു​ന്ന​ത്.
ബീ​ച്ച് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ലെ മെ​മ്പ​ർ​മാ​രാ​യ നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത്, കെ.​എ. ഹ​സ്ഫ​ൽ, ശോ​ഭ​ന ശാ​ർ​ങ​ധ​ര​ൻ, ഹ​ഫ്സ ഒ​ഫൂ​ർ, ആ​ർ.​കെ. ബേ​ബി, വി.​എ​സ്. ജി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഫ​ണ്ടും സി​എ​സ്ആ​ർ ഫ​ണ്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഈ ​മാ​തൃ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട​ത്തി​രു​ത്തി, ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ക്ക​ച്ചാ​ൽ, ക​മ്പ​നി​ക്ക​ട​വ്, വ​ഞ്ചി​പ്പു​ര എ​ന്നീ ബീ​ച്ചു​ക​ളി​ലെ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​മ്പ​ർ ആ​ർ.​കെ. ബേ​ബി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ക​ന്യ ടീ​ച്ച​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മി​നി, സി​ബി​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളാ​യ കോ​ഴി​പ്പ​റ​മ്പി​ൽ ത​മ്പി, കൈ​ത​വ​ള​പ്പി​ൽ സ​ന്തോ​ഷ്, കി​ഴ​ക്കേ​വീ​ട്ടി​ൽ പ്ര​താ​പ​ൻ, സി​സി​ടി​വി ടെ​ക്നീ​ഷ്യ​ൻ​മാ​രാ​യ അ​ഭ​യ്, അ​മ​ൽ തു​ട​ങ്ങി​യ​വ​ർ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്തു. ഒ​രാ​ഴ്ചയ്ക്ക​കം അ​വ​ശേ​ഷി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​വാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.