തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ധു​നി​ക​വ​ത്ക​രി​ച്ച ശ്വാ​സ​കോ​ശ- നെ​ഞ്ചു​രോ​ഗ ഒ​പി ബ്ലോ​ക്കി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം ദേ​വ​മാ​താ വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഡേ​വി കാ​വു​ങ്ക​ൽ സി​എം​ഐ നി​ർ​വ​ഹി​ച്ചു. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി, ഡോ. ​റെ​ന്നീ​സ് ഡേ​വി​സ്, ഡോ. ​ഡേ​വി​സ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.