ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത സി​എ​ല്‍​സി സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ എ ​വി​ഭാ​ഗ​ത്തി​ല്‍ ബ്രൈ​റ്റ ബാ​ബു (ക്രൈ​സ്റ്റ് കിം​ഗ് ച​ര്‍​ച്ച്, അ​ന്ന​മ​ന​ട), ബി ​വി​ഭാ​ഗ​ത്തി​ല്‍ ജെ​സ്‌​നി ജോ​യ് (സെ​ന്‍റ്് മേ​രീ​സ് ച​ര്‍​ച്ച്, ഊ​ര​കം) എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

എ ​വി​ഭാ​ഗ​ത്തി​ല്‍ ആ​വേ​മ​രി​യ ജോ​സ് (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ച​ര്‍​ച്ച്, കൊ​ടു​ങ്ങ) ര​ണ്ടാം​സ്ഥാ​ന​വും, സാ​മു​വ​ല്‍ ജോ​ജി (സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച്, പ​റേ​ക്കാ​ട്ടു​ക്ക​ര) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ബി ​വി​ഭാ​ഗ​ത്തി​ല്‍ ലി​ന്‍​സ സ​ണ്ണി (സെ​ന്‍റ് ജോ​സ​ഫ് ച​ര്‍​ച്ച്, പൊ​റ​ത്തി​ശേ​രി) ര​ണ്ടാം സ്ഥാ​ന​വും, മ​നു ഡേ​വി​സ് (സെ​ന്‍റ്് മേ​രീ​സ് ച​ര്‍​ച്ച്, തേ​ശേ​രി) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

എ ​വി​ഭാ​ഗ​ത്തി​ല്‍ ഡെ​ന്ന റോ​സ് ഡേ​വി​ഡ് (ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ച​ര്‍​ച്ച്, കു​മ്പി​ടി), ഫെ​ലി​സി​യ ഷോ​ജി (സെ​ന്‍റ്് മേ​രീ​സ് ച​ര്‍​ച്ച്, പ​റേ​ക്കാ​ട്ടു​ക്ക​ര), ഐ​ന മ​രി​യ ഫ്രാ​ന്‍​സി​സ് (സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച്, താ​ഴൂ​ര്‍), അ​ന​സ് ആ​ന്‍റ​ണി (സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ര്‍​ച്ച്, പാ​ദു​വ ന​ഗ​ര്‍), ല​യോ​ണ റോ​സ് ജോ​ഷി (ലൂ​ര്‍​ദ് മാ​താ ച​ര്‍​ച്ച്, ചെ​മ്മ​ണ്ട), ഐ​യ്ഞ്ച​ല്‍ മ​രി​യ ഷി​ജു (സെ​ന്‍റ്് ജോ​സ​ഫ് ച​ര്‍​ച്ച്, കൊ​ട​ക​ര), ആ​ന്‍ റോ​സ് ജോ​മോ​ന്‍ (സെ​ന്‍റ് ജോ​സ​ഫ് ച​ര്‍​ച്ച്, നോ​ര്‍​ത്ത് ചാ​ല​ക്കു​ടി). ബി ​വി​ഭാ​ഗ​ത്തി​ല്‍ ഡെ​സ്മി ജോ​ജോ (സെ​ന്‍റ്് ജോ​സ​ഫ് ച​ര്‍​ച്ച്, നോ​ര്‍​ത്ത് ചാ​ല​ക്കു​ടി), മ​രി​യ സു​ബി​ന്‍ (നി​ത്യ സ​ഹാ​യ മാ​താ ച​ര്‍​ച്ച്, മ​റ്റ​ത്തൂ​ര്‍) എ​ന്നി​വ​ര്‍ പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യി.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി ക​ല്ലേ​ലി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് ഫ്രാ​ന്‍​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷോ​ബി കെ. ​പോ​ള്‍, മോ​ഡ​റേ​റ്റ​ര്‍ സി​സ്റ്റ​ര്‍ സാ​യൂ​ജ്യ എ​ഫ്‌​സി​സി, ഭാ​ര​വാ​ഹി​ക​ളാ​യ മെ​ല്‍​ബി​ന്‍ ഫ്രാ​ന്‍​സീ​സ്, സാ​വി​യോ വി​ജു, ജു​ജി​ല്‍ ജോ​ണ്‍​സ​ന്‍, കെ.​ജെ. ആ​ന്‍​ഗ്ലോ​റി​യ, അ​ല​ന്‍ ക്രി​സ്റ്റോ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.