ചേ​ർ​പ്പ്: അ​ടു​പ്പി​ൽ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ തീ​പ്പെ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. എ​ട്ടു​മ​ന പാ​ല​ക്ക​പ്പ​റ​മ്പി​ൽ ജോ​ഷി ഭാ​ര്യ ഗീ​ത(63) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പൊള്ള​ലേ​റ്റ് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ർ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​യ്നി, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: പ്രി​ൻ​സ്, മ​നോ​ജ്.