അ​ന്തി​ക്കാ​ട്: കു​ട്ടി​ക​ൾ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ കാ​ണി​ ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​യ്യ​ന്തോ​ൾ കു​ന്ന​മ്പ​ത്ത് വീ​ട്ടി​ൽ ദേ​വ​ രാ​ജ​നെ (59) അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​ണ് പ്ര​തി. കോ​ട​തി​ പ്ര​തി​യെ റി​മാ​ൻഡ്് ചെ​യ്തു.