കാ​ട്ടൂ​ര്‍: കാ​ട്ടൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​നു കീ​ഴി​ലു​ള്ള എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ഇ​ട​പാ​ടു​കാ​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ, ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ജോ​മോ​ന്‍ വ​ലി​യ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​പാ​ന​സം​ഗീ​തം ആ​ര്‍​ട്ടി​സ്റ്റ് ആ​ശ സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തം​ഗം ര​മാ​ഭാ​യി ടീ​ച്ച​ര്‍, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ധു​ജ ഹ​രി​ദാ​സ്, സ്മി​ത മ​നോ​ജ്, രാ​ജ​ന്‍ കു​രു​മ്പേ​പ​റ​മ്പി​ല്‍, ഷെ​റി​ന്‍ തേ​ര്‍​മ​ഠം, രാ​ജേ​ഷ് കാ​ട്ടി​ക്കോ​വി​ല്‍, മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, കെ.​ബി. ബൈ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡന്‍റ് പ്ര​മീ​ള അ​ശോ​ക​ന്‍ സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ര്‍ എം.​ജെ. റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.