ഐക്യദാർഢ്യവുമായി വ്യാപാരികൾ
1545811
Sunday, April 27, 2025 5:05 AM IST
ഏലൂർ: പഹൽഗാമിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഏലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
എസ്. രംഗൻ, കെ.കെ. നസീർ, എം.എക്സ്. സിസോ, കെ.ബി. സക്കീർ, രേണു വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.