ഹോളി മാഗി പള്ളിയിൽ തിരുനാളിനു കൊടിയേറി
1516859
Sunday, February 23, 2025 3:57 AM IST
മൂവാറ്റുപുഴ: ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനു വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ കൊടിയേറ്റി. ആഘോഷമായ തിരുനാൾ കർബാന, സന്ദേശം.
ഇന്ന് രാവിലെ 5.30 നും 7.30 നും 10 നും കുർബാന, വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, തടർന്ന് ആഘോഷമായ പ്രദക്ഷിണം.