ആ​ലു​വ: കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി എഡിജിപി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നേ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ലെ അ​സി.​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. പ്ര​വീ​ണി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.