കളമശേരി എൽഎഫിൽ ഇവി ട്രെയിനിംഗ് സെന്റർ
1516587
Saturday, February 22, 2025 3:39 AM IST
കളമശേരി: കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഇവി ട്രെയിനിംഗ് സെന്ററും റിസർച്ച് ഹബും തുടങ്ങി.
വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു. ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ആന്റണി ഡൊമിനിക് ഫിഗരെദോ അധ്യക്ഷത വഹിച്ചു.