ഇഎസ്ഐ കാർഡ് വിതരണം ചെയ്തു
1516843
Sunday, February 23, 2025 3:49 AM IST
ഏലൂർ: ഏലൂർ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾക്ക് ഇഎസ്ഐ കാർഡ് വിതരണം ചെയ്തു.നഗരസഭ ചെയർമാൻ എ.ഡി. സുജിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, ക്ലീൻ സിറ്റി മാനേജർ എസ്.പി. ജയിംസ്, ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ. വർഗീസ്, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.