കൊ​ച്ചി: ട്രെ​യി​നി​ല്‍​നി​ന്ന് ട്രാ​ക്കി​ല്‍ വീ​ണ് കാ​ലി​ല്‍ ഗു​രു​ത​ര പ​രിക്കേ​റ്റ ആ​ല​പ്പു​ഴ വ​യ​ലാ​ര്‍ സ്വ​ദേ​ശി സ​രു​ണ്‍​ജി​ത്തി​ന്‍റെ(27) വ​ല​തു​കാ​ല്‍ മു​റി​ച്ചു​നീ​ക്കി. യു​വാ​വ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വാ​ഴ്ച വൈ​കി​ട്ട് 5.30നാ​യി​രു​ന്നു സം​ഭ​വം.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ മു​ന്നോ​ട്ട് നീ​ങ്ങി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ലാ​റ്റ്‌ഫോ​മി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള വാ​തി​ലി​ന് സ​മീ​പ​മെ​ത്തി​യ യു​വാ​വ് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ ഉ​ട​ന്‍ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​നെ പി​ന്നീ​ട് വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി സ്‌​പെ​ഷ​ലി​സ്റ്റ്‌​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.