ഇ-ഹെൽത്ത് യുഎച്ച്ഐഡി കാർഡ് വിതരണം ചെയ്തു
1443015
Thursday, August 8, 2024 4:18 AM IST
ഏലൂർ: ഫാമിലി ഹെൽത്ത് സെന്ററിൽ ഈ ഹെൽത്തിന്റെ ഭാഗമായി യുഎച്ച്ഐഡി വിതരണം ആരംഭിച്ചു. നഗരസഭ ചെയർമാൻ എ.ഡി. സുജില്‍ വിതരണോദ്ഘാടനം നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എ. ഷെറീഫ്,കൗൺസിലർമാരായ ധന്യ ഭദ്രൻ , ചന്ദ്രികാ രാജൻ, മെഡിക്കൽ ഓഫീസർ സബിതാ പടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വാർഡുകളിൽ വിതരണം ചെയ്യും.