കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി
Saturday, August 3, 2024 3:37 AM IST
ആ​ലു​വ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യാ​യ ബി​നാ​നി​പു​രം ക​ടു​ങ്ങ​ല്ലൂ​ർ കീ​രം​പി​ള്ളി കോ​ള​നി​യി​ൽ കീ​രം​പി​ള്ളി ഷെ​മീ​റി(35)​നെ കാ​പ്പ ചു​മ​ത്തി ആ​റു മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ബി​നാ​നി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, അ​ത്രി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, അ​ന്യാ​യ​ത​ട​സം ചെ​യ്യ​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്‌. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ബി​നാ​നി​പു​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.