ഓള് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്
1540795
Tuesday, April 8, 2025 3:53 AM IST
കോട്ടയം: ഓള് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് ജില്ലാ കണ്വന്ഷന് ബാങ്ക് എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. പിആര്‍ആര്‍എസ് അയ്യര്‍, സി.എം. ദേവസി, കെ.പി. മോഹനന്, ജോണ്‍ സിറിയക്, രാമകൃഷ്ണന് കണ്ണോം, സന്തോഷ് ഉമ്മന്‍, പ്രസന്നന് ആനിക്കാട് എന്നിവര്‍ പ്രസംഗിച്ചു.