കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം
1540325
Sunday, April 6, 2025 11:53 PM IST
എരുമേലി: കേരള കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം എരുമേലിയിൽ നടത്തി. ഫെഡറേഷൻ ചെയർമാൻ സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മൂന്നാനപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. മോഹനൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി.സി. ഉലഹന്നാൻ, ഹസൻകുട്ടി, തമ്പി ചന്ദ്രൻ, രാജീവ്, പി.ജെ. സെബാസ്റ്റ്യൻ, പ്രകാശ് പുളിക്കൻ, നാസർ പനച്ചി, വിജി വെട്ടിയാനിക്കൽ, സലീം കണ്ണങ്കര, കെ.വി. ഭാസി, ശ്രീകുമാർ ചൈത്രം, പുഷ്പ ജോസ്, സജി സിറിയക്ക് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.സി. ഉലഹന്നൻ-പ്രസിഡന്റ്, തോമസുകുട്ടി മൂന്നാപ്പള്ളി-സെക്രട്ടറി എന്നിവരെയും ഏഴംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.