അനുശോചിച്ചു
1513139
Tuesday, February 11, 2025 6:42 AM IST
ചങ്ങനാശേരി: മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃരംഗത്ത് രണ്ടു പതിറ്റാണ്ടോളം ജനറല്‍ സെക്രട്ടറി, ട്രഷറര്‍, മര്‍ച്ചന്റ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജോസഫ് തോമസി (മാമച്ചന് കല്ലുകളം)ന്റെ നിര്യാണത്തില്‍ വ്യാപാര ഭവനില്‍ പ്രസിഡന്റ് ജോണ്സണ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു.
സണ്ണി നെടിയകാലാപറമ്പില്‍, ഡെന്നി ജോണ്‍, റൗഫ് റഹിം, കുട്ടപ്പായി കരിങ്ങട, സാംസണ് വലിയപറമ്പില്‍, ഇ.കെ. കുര്യന്, ജോബ് മാത്യു കൊല്ലമന, സതീഷ് വലിയവീടന്‍, ബിജു ആന്റണി കയ്യാലപറമ്പില്‍, സി.സി. മാത്യു, രാജന് ജെ. തോപ്പില്‍, എം. അബ്ദുള്‍ നാസര്‍, റൂബന്‍ ജേക്കബ് ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.