മഹാത്മാഗാന്ധി കുടുംബസംഗമം
1512803
Monday, February 10, 2025 6:28 AM IST
കല്ലറ: കോണ്‍ഗ്രസ് കല്ലറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം. മനോജ് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം മോഹന്‍ ഡി.ബാബു, ജയ് ജോ പേരയില്‍, എന്‍.ഐ. സൈമണ്‍, വി.ജി. ജനാര്ദ്ദനന്, കെ.എന്‍. വേണുഗോപാല്‍, ടി.ഐ. ദാമോദരന്‍, അജയകുമാര്‍, സ്റ്റീഫന്‍ മേനാംകുന്നേല്, ടി.കെ. ചന്ദ്രശേഖരന് നായര്‍, ജിഷ രാജപ്പന് നായര്‍, അമ്പിളി ബിനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.