കുറുമ്പനാടം പള്ളിയില്‍ ഇന്നു തിരുനാള്‍
1510506
Sunday, February 2, 2025 6:28 AM IST
കുറുമ്പനാടം: സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 5.30നും 7.30നും 9.45നും വിശുദ്ധകുര്‍ബാന. വൈകുന്നേരം അഞ്ചിന് സമൂഹബലി. തുടര്‍ന്ന് വഴീപ്പടി കുരിശടിയിലേക്ക് പ്രദക്ഷിണം. കൊടിയിറക്ക്.