അ​രു​വി​ത്തു​റ: അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ്, ഭൗ​തി​ക ശാ​സ്ത്ര ഗ​വേ​ഷ​ണ വി​ഭാ​ഗ​വും ആ ​സ്ട്രോ കേ​ര​ള കോ​ട്ട​യം ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​കാ​ശ കാ​ഴ്ച​യു​ടെ വി​സ്മ​യ​മൊ​രു​ക്കു​ന്നു.

ആ​റി​നു വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഒ​ന്പ​തു വ​രെ​യാ​ണ് അ​ത്യാ​ധു​നി​ക ടെ​ല​സ്കോ​പി​ക്ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ശ​നി, ശു​ക്ര​ൻ, ബു​ധ​ൻ തു​ട​ങ്ങി​യ ഗ്ര​ഹ​ങ്ങ​ളെ​യും ച​ന്ദ്ര​നെ​യും അ​ടു​ത്തു​കാ​ണാ​ൻ അ​വ​സ​രം. ഒ​രു സ്കൂ​ളി​ൽ നി​ന്ന് അ​ഞ്ചു മു​ത​ൽ 10 വ​രെ കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. അ​ത്യ​പൂ​ർ​വ​മാ​യ​തും എ​ന്നാ​ൽ ഇ​പ്പോ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ഗ്ര​ഹ​ങ്ങ​ളു​ടെ നേ​ർ​രേ​ഖ​യി​ലു​ള്ള വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​സ്കൈ വാ​ച്ചിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ടെ​ല​സ്കോ​പ് നി​ർ​മാ​ണ വ​ർ​ക്‌​ഷോ​പ്പും ആ​കാ​ശ​വി​സ്മ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മ​ൾ​ട്ടി​മീ​ഡി​യ പ്ര​സ​ന്‍റേ​ഷ​നു​മു​ണ്ട്. ഫോ​ൺ .8547104938.