കോളജ് യൂണിയന് ഉദ്ഘാടനം
1510485
Sunday, February 2, 2025 6:16 AM IST
അമലഗിരി: അമലഗിരി ബികെ കോളജില്‍ യൂണിയന്, ആര്‍ട്സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. മിനി തോമസ്, ഡോ. സിസ്റ്റര്‍ ദീപാ കെ. തോമസ്, മരിയ ജേക്കബ്, എലിസബത്ത് ജോസ്, ആദിത്യ അനില്‍, നിവേദിത മല്‍ഗോഷ്, റിയ അന്ന ബിജു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.