മഹാത്മാഗാന്ധി കുടുംബസംഗമം
1510494
Sunday, February 2, 2025 6:23 AM IST
കുറുപ്പന്തറ: കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം ആചരിച്ചു. യൂഡിഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോ സഖറിയാസ് അധ്യഷത വഹിച്ച യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.