കോ​ട്ട​യം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കോട്ടയം ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​ട്ട​മ്പ​ലം ശ്മ​ശാ​നം നാ​ളെ മു​ത​ല്‍ തു​റ​ന്നു പ്ര​വ​ര്‍ത്തി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.