മേരിഗിരി ഫൊറോന എമ്മാവൂസ് മീറ്റ്
1539085
Thursday, April 3, 2025 2:02 AM IST
പെരുമ്പടവ്: മേരിഗിരി ഫൊറോന എമ്മാവൂസ് മീറ്റ് മേരിഗിരി, പെരുമ്പടവ് എന്നിവിടങ്ങളായി നടന്നു. പെരുമ്പടവിൽ നടന്ന ചടങ്ങ് മേരിഗിരി ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ ഉദ്ഘാടനം ചെയ്തു. ഫാ. സുബിൻ റാത്തപ്പള്ളി നേതൃത്വം നൽകി. ഫാ. ജോർജ് തൈക്കുന്നുംപുറം, തോമസ് ഒഴുകയിൽ, തോമസ് കൊട്ടാടിക്കുന്നേൽ, ഷെൽമോൻ പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.