ഇ​രി​ട്ടി: ഉം​റ നി​ർ​വ​ഹി​ക്കാ​ൻ പോ​യ വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി മ​ദീ​ന​യി​ൽ അ​ന്ത​രി​ച്ചു. റ​ഹ്മ​ത്ത് മ​ൻ​സി​ലി​ൽ കെ.​എ. മു​ഹ​മ്മ​ദ് (83) മ​രി​ച്ച​ത്. ഉം​റ ക​ഴി​ഞ്ഞ ശേ​ഷം മ​ദീ​ന സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ത്തി​മ. മ​ക്ക​ൾ: താ​ഹി​റ, ന​ദീ​ർ (സൗ​ദി), സാ​ബി​റ, ഇ​ർ​ഷാ​ദ്, ത​ഫ്സീ​റ, ഷു​ഹൈ​ബ്, പ​രേ​ത​നാ​യ ല​ത്തീ​ഫ്. മ​രു​മ​ക്ക​ൾ: പോ​ക്കൂ​ട്ടി, മു​നീ​ർ, അ​ബ്ദു​ൾ റ​ഷീ​ദ്, താ​ഹി​റ, അ​ഫീ​ഫ, ഉ​മൈ​റ.