കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സമവായ ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധനസമാഹരണം പൂര്‍ത്തിയായി.
ചെലവുകള്‍ക്ക് ആവശ്യമുള്ള 40,000 യുഎസ് ഡോളർ (ഏകദേശം 35 ലക്ഷം രൂപ) സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണു സമാഹരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.