ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
ജ​സ്റ്റീ​സ് ദേ​വ​ൻ  രാ​മ​ച​ന്ദ്ര​ന്‍റെ കാ​ർ  അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Sunday, September 29, 2024 2:17 AM IST
കൊ​​​​ച്ചി: ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ൻ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍റെ കാ​​​​ർ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു. തൃ​​​​ശൂ​​​​ർ - കു​​​​ന്നം​​​​കു​​​​ളം റോ​​​​ഡി​​​​ൽ മു​​​​ണ്ടൂ​​​​രി​​​​ൽ കാ​​​​ർ റോ​​​​ഡി​​​​ലെ കു​​​​ഴി​​​​യി​​​​ൽ വീ​​​​ണാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ‌

കാ​​​​റി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശ​​​​ത്തെ ട​​​​യ​​​​ർ പൊ​​​​ട്ടി. ജ​​​​സ്റ്റീ​​​​സി​​​​നു പ​​​​രി​​​​ക്കി​​​​ല്ല. ഇന്നലെ ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പേ​രാ​മം​ഗ​ലം പോ​ലീ​സെ​ത്തി വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ​മാ​റ്റി. കോ​ഴി​ക്കോ​ട് പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.