ബാലചന്ദ്രമേനോൻ പരാതി നൽകി
Sunday, September 29, 2024 2:17 AM IST
തിരുവനന്തപുരം: തനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരേ സംവിധായകൻ ബാലചന്ദ്രമേനോൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
നടി ആരോപണം ഉന്നയിക്കുന്നതിനു മുന്പായി അഭിഭാഷകൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണു പരാതി.