നി​ല​മ്പൂ​രി​ല്‍ ഇ​ന്ന് അ​ന്‍​വ​റി​ന്‍റെ പൊ​തു​യോ​ഗം
നി​ല​മ്പൂ​രി​ല്‍  ഇ​ന്ന് അ​ന്‍​വ​റി​ന്‍റെ പൊ​തു​യോ​ഗം
Sunday, September 29, 2024 2:17 AM IST
നി​​​ല​​​മ്പൂ​​​ര്‍: ഇ​​​ന്ന് നി​​​ല​​​മ്പൂ​​​രി​​​ല്‍ പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ പൊ​​​തു​​​യോ​​​ഗം. വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​നി​​​ല​​​മ്പൂ​​​ര്‍ ച​​​ന്ത​​​ക്കു​​​ന്ന് ബ​​​സ് സ്റ്റാ​​​ന്‍​ഡി​​​ലാ​​​ണ് യോ​​​ഗം. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സ​​​ര്‍​ക്കാ​​​രി​​​നും സി​​​പി​​​എ​​​മ്മി​​​നു​​​മെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ അ​​​ന്‍​വ​​​ര്‍ ഉ​​​യ​​​ര്‍​ത്തു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും അ​​​നു​​​ഭാ​​​വി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മോ​​​യെ​​​ന്നാ​​​ണ് ഏ​​​വ​​​രും ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്.

അ​​​ന്‍​വ​​​റി​​​നെ​​​തി​​രേ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​ന്‍ സി​​​പി​​​എം ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ന​​​ത്തെ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാന്‍ ആ​​​ഗ്ര​​​ഹ​​​മു​​​ള്ള പ​​​ല​​​രും പാ​​​ര്‍​ട്ടി ഭീ​​​ഷ​​​ണി യിൽ വി​​​ട്ടു​​​നി​​​ല്‍​ക്കു​​​മെ​​​ന്ന് എം​​​എ​​​ല്‍​എ ത​​​ന്നെ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്നു​​​ണ്ട്.


എ​​​ങ്കി​​​ലും പ​​​ര​​​മാ​​​വ​​​ധി ആ​​​ളു​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് പാ​​​ര്‍​ട്ടി​​​ക്ക് മു​​​ന്നി​​​ല്‍ ശ​​​ക്തി തെ​​​ളി​​​യി​​​ക്കാ​​​ന്‍ ത​​​ന്നെ​​​യാ​​​കും അ​​​ന്‍​വ​​​ര്‍ മു​​​തി​​​രു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.