രാഷ്‌ട്രദീപിക ലിമിറ്റഡ് വാർഷിക പൊതുയോഗം നടത്തി
രാഷ്‌ട്രദീപിക ലിമിറ്റഡ് വാർഷിക പൊതുയോഗം നടത്തി
kcbc2992024.jpg
Sunday, September 29, 2024 2:17 AM IST
കോ​​​​ട്ട​​​​യം: രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ക​​​​ന്പ​​​​നി​​​​യു​​​​ടെ 35-ാമ​​​​ത് വാ​​​​ർ​​​​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗം ക​​​​ന്പ​​​​നി​​​​യു​​​​ടെ ര​​​​ജി​​​​സ്റ്റേ​​​​ർ​​​​ഡ് ഓ​​​​ഫീ​​​​സി​​​​ൽ വെ​​​​ർ​​​​ച്വ​​​​ലാ​​​​യി ന​​​​ട​​​​ത്തി. ക​​​​ന്പ​​​​നി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് ക്ലീ​​​​റ്റ​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​ബെ​​​​ന്നി പു​​​​ന്നൂ​​​​സ് മു​​​​ണ്ട​​​​നാ​​​​ട്ട് സ്വാ​​​​ഗ​​​​ത​​​​മാ​​​​ശം​​​​സി​​​​ച്ചു.

വൈ​​​​സ്ചെ​​​​യ​​​​ർ​​​​മാ​​​​ന്മാ​​​​രാ​​​​യ ഡേ​​​​വി​​​​സ് എ​​​​ട​​​​ക്ക​​​​ള​​​​ത്തൂ​​​​ർ ഇ​​​​ട്ടൂ​​​​പ്പ്, ഡെ​​​​ന്നി തോ​​​​മ​​​​സ്, ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രാ​​​​യ സി.​​​​പി. പോ​​​​ൾ, ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, ജേ​​​​ക്ക​​​​ബ് ജോ​​​​സ​​​​ഫ്കു​​​​ഞ്ഞ്, വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ബെ​​​​ന്നി മാ​​​​ത്യു, ഫാ. ​​​​തോ​​​​മ​​​​സ് മാ​​​​ത്യു പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഇ​​​​ല​​​​ഞ്ഞി​​​​ക്ക​​​​ൽ, മാ​​​​ത്യു ജോ​​​​സ​​​​ഫ് വാ​​​​ഴ​​​​പ്പി​​​​ള്ളി​​​​ൽ, ഫാ. ​​​​ജ​​​​യിം​​​​സ് പാ​​​​ല​​​​യ്ക്ക​​​​ൽ അ​​​​ഗ​​​​സ്റ്റി​​​​ൻ, ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം വെ​​​​ട്ടി​​​​യാ​​​​ങ്ക​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ, ഫാ. ​​​​സി​​​​ബി പാ​​​​ലാ​​​​ക്കു​​​​ഴി​​​​യി​​​​ൽ, ഫാ. ​​​​ജോ​​​​യി​​​​സ് ജേ​​​​ക്ക​​​​ബ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.


വാ​​​​ർ​​​​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ​​​​ബോ​​​​ർ​​​​ഡ് യോ​​​​ഗ​​​​ത്തി​​​​ൽ ഡോ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് ക്ലീ​​​​റ്റ​​​​സി​​​​നെ വീ​​​​ണ്ടും ക​​​​ന്പ​​​​നി​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.