17 പോ​പ്പു​ല​ര്‍ ഫ്ര​ണ്ടുകാർക്ക് ജാ​മ്യം
17 പോ​പ്പു​ല​ര്‍  ഫ്ര​ണ്ടുകാർക്ക് ജാ​മ്യം
Wednesday, June 26, 2024 1:43 AM IST
കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട്ട് ആ​​​ര്‍​എ​​​സ്എ​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ ശ്രീ​​​നി​​​വാ​​​സ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ​​​യും നി​​​രോ​​​ധ​​​ന​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തു​​​മാ​​​യ 17 പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് ഹൈ​​​ക്കോ​​​ട​​​തി ഉ​​പാ​​ധി​​ക​​ളോ​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ എ​​​ന്‍​ഐ​​​എ ചു​​​മ​​​ത്തി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​ട്യാ വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ഇ​​​വ​​​ര്‍​ക്കു ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഐ​​​എ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യ കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, ഒ​​​മ്പ​​​തു പേ​​​ര്‍ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​ട്യാ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ കോ​​​ട​​​തി അ​​​വ​​​രു​​​ടെ ജാ​​​മ്യ​​ഹ​​​ര്‍​ജി ത​​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.