ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
Wednesday, June 26, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ങ്ക​​​ണ​​​വാ​​​ടി കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​നി​​​ന്നു വീ​​​ണ് കു​​​ട്ടി​​​ക്കു പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഐ​​​സി​​​ഡി​​​എ​​​സ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റോ​​​ടും ജി​​​ല്ലാ ചൈ​​​ൽ​​​ഡ് പ്രൊ​​​ട്ട​​​ക്ഷ​​​ൻ ഓ​​​ഫീ​​​സ​​​റോ​​​ടു​​​മാ​​​ണു ക​​​മ്മീ​​​ഷ​​​ൻ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ൻ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.