സെന്‍റ് തോമസ് ദിനത്തിലെ അവധി: കെഎസ്‌സി-എം നിവേദനം നല്‍കി
സെന്‍റ് തോമസ് ദിനത്തിലെ അവധി:  കെഎസ്‌സി-എം നിവേദനം നല്‍കി
Wednesday, June 26, 2024 1:43 AM IST
തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ മൂ​ന്ന് സെ​ന്‍റ് തോ​മ​സ് ദി​ന​ത്തി​ലെ എ​ല്ലാ സ​ര്‍വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബ്രൈ​റ്റ് വി​ട്ട​നി​ര​പ്പേ​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നു നി​വേ​ദ​നം ന​ല്‍കി.

ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് നേരത്തേ നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.