ചെങ്ങന്നൂര്‍ ഹാച്ചറിയിൽ 10,900 പക്ഷികളെ കൊല്ലും
ചെങ്ങന്നൂര്‍ ഹാച്ചറിയിൽ 10,900 പക്ഷികളെ കൊല്ലും
Wednesday, June 26, 2024 1:43 AM IST
ചെ​ങ്ങ​ന്നൂ​ര്‍: സ​ര്‍ക്കാ​ര്‍ കോ​ഴി​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​മാ​യ ചെ​ങ്ങ​ന്നൂ​ര്‍ സെ​ന്‍ട്ര​ല്‍ ഹാ​ച്ച​റി​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ള​ർ​ത്തു പ​ക്ഷി​ക​ളെ കൊ​ന്നു മ​റ​വു ചെ​യ്യു​ന്ന​തി​നു​ള്ള ക​ള്ളിം​ഗ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

കോ​ഴി, കാ​ട എ​ന്നീ 10,900 വ​ള​ര്‍ത്തു പ​ക്ഷി​ക​ളെ കൊ​ന്നു മ​റ​വു ചെ​യ്യും. ഹാ​ച്ച​റി​ക്ക് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള കോ​ഴി​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍, വി​ല്‍പ​ന​ശാ​ല​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി മു​ന്‍ക​രു​ത​ല്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.