സ​​​മ​​​ഗ്ര സ​​​ർ​​​വേ ആ​​​രം​​​ഭി​​​ച്ചു: മ​​​ന്ത്രി കേ​​​ളു
സ​​​മ​​​ഗ്ര സ​​​ർ​​​വേ ആ​​​രം​​​ഭി​​​ച്ചു:  മ​​​ന്ത്രി കേ​​​ളു
Wednesday, June 26, 2024 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​കജാ​​​തി- പ​​​ട്ടി​​​കവ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​ല​​​വി​​​ലെ സാ​​​മൂ​​​ഹി​​​ക സാ​​​ന്പ​​​ത്തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സ​​​മ​​​ഗ്ര സ​​​ർ​​​വേ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ഒ.​​​ആ​​​ർ. കേ​​​ളു.

ഓ​​​രോ പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ​​​യും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ട​​​റി​​​ഞ്ഞ് ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​നും പ്ര​​​ത്യേ​​​ക​​​മാ​​​യും പ്ര​​​ദേ​​​ശ​​​ത്തി​​​നു പൊ​​​തു​​​വാ​​​യും വി​​​ക​​​സ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ൽ സൂ​​​ക്ഷ്മ​​​ത​​​ല ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള സ​​​ർ​​​വേ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണു പ​​​ട്ടി​​​കവ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ആ​​​രം​​​ഭി​​​ച്ച​​​ത്.


പ​​​ട്ടി​​​കജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ച്ച ഹോം ​​​സ​​​ർ​​​വേ പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ നി​​​ല​​​വി​​​ൽ ആ​​​റു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.