ടെറസിൽനിന്ന് വീണു മരിച്ചു
1486863
Friday, December 13, 2024 10:52 PM IST
ആളൂർ: വിശ്വനാഥപുരം ക്ഷേത്ര സമീപം മറ്റത്തിൽ ബിജുവിന്റെ മകൻ യദുകൃഷ്ണ(22) ടെറസിൽനിന്ന് തെന്നി വീണു മരിച്ചു. സംസ്കാരം നടത്തി. അമ്മ: സിന്ധു. സഹോദരൻ: ഗോകുൽ.