ഇടപ്പള്ളി തിരുനാള്‍: പന്തലിനു കാല്‍നാട്ടി
1540818
Tuesday, April 8, 2025 4:23 AM IST
കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ പ്രമാണിച്ച് തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മം വികാരി ഫാ. ആന്റണി മഠത്തുംപടി നിര്‍വഹിച്ചു.
സഹവൈദികരായ ഫാ. ബാജിയോ, ഫാ. അഖില്‍, കൈക്കാരൻമാരായ ജോസുകുട്ടി പള്ളിപ്പാടന്‍, ജോയി കളമ്പാടന്‍, തിരുനാള്‍ പ്രസുദേന്തി വര്‍ഗീസ് കിഴുപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.