സ്മിനു വധം: പ്രതി റിമാൻഡിൽ
1540812
Tuesday, April 8, 2025 4:23 AM IST
വൈപ്പിൻ: പള്ളിപ്പുറത്ത് മാവുങ്കൽ സ്മിനു(44) വിനെ മഴുവിന് വെട്ടി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുഹൃത്ത് മുനമ്പം തൊഴുത്തിങ്കൽ സനീഷി(34) നെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. നടപടികൾ പൂർത്തിയാക്കിയ മുനമ്പം പോലീസ് പ്രതിയെ തിങ്കളാഴ്ച വൈകുന്നേരമാണ് കോടതിയിൽ ഹാജരാക്കിയത്.