ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
1540441
Monday, April 7, 2025 4:14 AM IST
ഏലൂർ: മഞ്ഞുമ്മൽ ചാത്തൻകാല റോഡ് ഫ്രണ്ട്സ് റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കുടുംബ കൂട്ടായ്മയുടെ ഭാഗമായി കൂട്ട നടത്തവും നടത്തി. 25 ആം വാർഡ് കൗൺസിലർ ജെസി ഉദ്ഘാടനം ചെയ്തു.
26 ആം വാർഡ് കൗൺസിലർ എസ്. ഷാജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഫ്ആർഎ സെക്രട്ടറി ഫ്രാൻസിസ് ഡിക്രൂസ്, പ്രസിഡന്റ് ബിജു പി. ബാലൻ എന്നിവർ സംസാരിച്ചു.