സിപിഐ സമ്മേളനം
1540465
Monday, April 7, 2025 4:40 AM IST
പിറവം: സിപിഐ എടയ്ക്കാട്ടുവയൽ ലോക്കൽ സമ്മേളനം ആരംഭിച്ചു. പ്രകടനത്തിന് ശേഷം വട്ടപ്പാറയിൽ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കൗൺസിലഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു.