വിസാറ്റിൽ അഡ്മിഷൻ ആരംഭിച്ചു
1539984
Sunday, April 6, 2025 4:39 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന വിസാറ്റ് എൻജിനീയറിംഗ് കോളജ്, വിസാറ്റ് ആർട്സ് ആന്‍ഡ് സയൻസ് കോളജ് എന്നീ സ്ഥാപനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു. എൻജിനീയറിംഗ് കോളജിൽ, കന്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷൻ,
കന്പ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനീയറിംഗ് (ഡിഎസ്), കന്പ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനീയറിംഗ് (എഐ ആന്‍ഡ് എംഎൽ), ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ബി ടെക് കോഴ്സുകളും അതോടൊപ്പം പൈത്തണ്‍, റോബോട്ടിക്സ്, ഒഒടി, ഇവി, ഓട്ടോകാഡ്, എൽഎസ്എസ്ജിബി, സൈബർ സെക്യൂരിറ്റി, സോളിഡ് വർക്സ്സ്, എഎൻഎസ്വൈഎസ് എന്നീ ആഡ് ഓണ്‍ പ്രോഗ്രാമുകളാണ് ഓഫർ ചെയ്യുന്നത്.
ആർട്സ് ആന്‍ഡ് സയൻസ് കോളജിൽ ബികോം, ബിബിഎ, ബിസിഎ തുടങ്ങിയ നാലുവർഷം ഓണേഴ്സ് പ്രോഗ്രാമുകളുണ്ട്. ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, ടാലി പ്രൈം, എസിസിഎ, ഏവിയേഷൻ തുടങ്ങിയ ആഡ് ഓണ്‍ കോഴ്സുകളും ഡിഗ്രിയോടൊപ്പം പഠിക്കാം.
പരിസ്ഥിതി സൗഹാർദ കാന്പസ്, 100 ശതമാനം പ്ലേസ്മെന്റ്, എൻസിസി, എൻഎസ്എസ്, ഹോസ്റ്റൽ സൗകര്യം, കോളജ് ബസുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഫോണ്‍: 8330031888, 8330033888.