ആ​ലു​വ: സെ​ന്‍റ് ഡൊ​മി​നി​ക് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും നേ​ർ​ച്ച സ​ദ്യ​യും ഇ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ക്കും.

രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ക​രു​മ​ത്തി അ​റി​യി​ച്ചു.