കേരള കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം
1534365
Wednesday, March 19, 2025 3:54 AM IST
മൂവാറ്റുപുഴ: കേരള കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം.എസ്. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി എം.എസ്. വിൽസണ് (പ്രസിഡന്റ്), സജീവ് മാലുഫാസ് (സെക്രട്ടറി), ആലീസ് മുകുന്ദൻ, ടി.കെ. സജി, കെ.സി. മോഹനൻ, മഞ്ജുള, രജീഷ് ചന്ദ്രൻ, സുദർശൻ, അജിത ജയരാജ്, കെ.കെ. ജയരാജ് എന്നിവരെ അംഗങ്ങളായി തെരഞ്ഞെടുത്തു.