ചേ​രാ​ന​ല്ലൂ​ർ: എം​എ​സ്എ​ഫ്എ​സ് സ​ഭാം​ഗ​വും മ​ങ്കു​ഴി തി​രു​കു​ടും​ബ ഇ​ട​വ​കാം​ഗ​വു​മാ​യ ഫാ. ​സി​ബി മാ​ണി​ക്യ​ത്താ​ൻ (55) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

പി​താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് മാ​ണി​ക്യ​ത്താ​ൻ. മാ​താ​വ്: ഏ​ലി​യാ​മ്മ കു​റു​പ്പം​പ​ടി മു​ടി​ക്ക​രാ​യി ഉ​ഴി​ഞ്ഞ​പു​റം കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ അ​നീ​റ്റ (ബെ​ന​ഡി​ക്ട​ൻ സ​ഭാം​ഗം വ​യ​നാ​ട്), സെ​ലി​ൻ, സി​നി, സാ​ബു.