ആ​ര​ക്കു​ഴ: പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ട്ടു​പു​റം അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​സ്. ല​സി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, ദാ​രി​ദ്ര നി​ർ​മാ​ർ​ജ​നം, കാ​ർ​ഷി​ക​വി​ക​സ​നം, ഭ​വ​ന നി​ർ​മാ​ണം, ആ​രോ​ഗ്യ​മേ​ഖ​ല എ​ന്നി​വ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റ്.

12,98,84,429 വ​ര​വും 12,77,74,184 ചെ​ല​വും 21,10,245 നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി എ​ട്ട് ല​ക്ഷ​വും ഉ​ല്പാ​ദ​ന​മേ​ഖ​ല​യ്ക്ക് 59.5 ല​ക്ഷ​വും ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് 25 ല​ക്ഷ​വും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് 30 ല​ക്ഷ​വും പ്രാ​ദേ​ശി​ക ടൂ​റി​സം ഹ​ബ്ബി​ന് 11 ല​ക്ഷ​വും പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​നാ​യി 21.5 ല​ക്ഷ​വും വ​നി​താ വി​ക​സ​ന​ത്തി​ന് 16 ല​ക്ഷ​വും കു​ടി​വെ​ള്ളം ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് 12 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.