ഭാരതമാതായില് അന്താരാഷ്ട്ര സമ്മേളനം
1515484
Wednesday, February 19, 2025 3:29 AM IST
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജില്‍ ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് തുടക്കമായി. എംജി യൂണിവേഴ്സിറ്റി മുന്‍ വിസി പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. ഫിനോഷ് തങ്കം (യുഎസ്എ), പ്രഫ. വിഘ്നേഷ് (ഐഐടി മദ്രാസ്),
പ്രഫ. ജി.എസ്. ശൈലജ (കുസാറ്റ്), കോളജ് പ്രിന്‍സിപ്പൽ ഡോ. ലിസി, രസതന്ത്ര വകുപ്പ് മേധാവി ഡോ. സിന്ധു, ഡോ. ലിറ്റി, ഡോ. ദിവ്യ, ഡോ. നിമ്യ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.