യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, July 15, 2024 10:22 PM IST
ആ​ലു​വ: ചു​ണ​ങ്ങം​വേ​ലി​യി​ൽ ഒ​ഴി​ഞ്ഞ പ​റ​ന്പി​ലെ മ​ര​ത്തി​ൽ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചു​ണ​ങ്ങം​വേ​ലി മ​ണ​ലി​പ്പ​റ​ന്പി​ൽ ദേ​വ​സി​യു​ടെ മ​ക​ൻ ലി​ജോ (30) ആ​ണ് മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് എ​ട​ത്ത​ല പോ​ലീ​സ് അ​റി​യി​ച്ചു.